പീഡനത്തിന് മുമ്പ് 'നോ' പറഞ്ഞില്ലെങ്കില്‍.....
എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സമ്മതമല്ലെന്ന് തറപ്പിച്ച് പറഞ്ഞില്ലെങ്കില്‍ അത് ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കാണാമെന്നും കോടതി വ്യക്തമാക്കി.