Oviya Helen's Remuneration For An Ad Will Give You shock!
തമിഴിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഒരു താരമുണ്ട്. മലയാള നടിയായ ഓവിയ ഹെലന്‍. ഷോയില്‍ നിന്നും പുറത്തായിട്ടും ഓവിയയെ അതൊന്നും ബാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു പ്രശസ്ത ബ്രാന്‍ഡിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഓവിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇവരുടെ പരസ്യത്തിന് വേണ്ടി ഓവിയ വാങ്ങിയ പ്രതിഫലം കേട്ട് മറ്റ് നടിമാര്‍ ഞെട്ടിയിരിക്കുകയാണത്രേ.