കൊച്ചിയിലെത്തിയിന് സണ്ണി വാങ്ങിയ പ്രതിഫലം

Filmibeat Malayalam 2017-08-21

Views 5

Hot and beautiful actress Sunny Leone is the busiest Bollywood actress. If somebody is ready to offer Rs 14 lakh besides two business class tickets and at least 10 bouncers, Sunny Leone will be ready to come down to Kochi again.

സണ്ണി ലിയോണി കൊച്ചിയിലുണ്ടാക്കിയ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അത്രക്ക് ആവേശത്തോടെയായിരുന്നു മലയാളികള്‍ സണ്ണിയെ സ്വീകരിച്ചത്. എത്ര രൂപ പ്രതിഫലം പറ്റിയാകും സണ്ണി കൊച്ചിയിലെത്തിയതെന്നായിരുന്നു പിന്നീട് പലര്‍ക്കും അറിയേണ്ടത്.

Share This Video


Download

  
Report form
RELATED VIDEOS