'മോദിയുടെ ഭരണത്തില്‍ ഇന്ത്യക്ക് ഭ്രാന്തായി' | Oneindia Malayalam

Oneindia Malayalam 2017-09-19

Views 4

VT Balram's Post About Modi Government


കേന്ദ്രസര്‍ക്കാര്‍ ഭരണത്തെയും പ്രധാനമന്ത്രി മോദിയെയും പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. മോദിയുടെ വികസനം കൊണ്ട് രാജ്യത്തിന് ഭ്രാന്തായെന്ന് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളെയും പദ്ധതികളെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരിഹാസം. കഴിഞ്ഞ ദിവസം നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തെ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിച്ചെന്ന് മുന്‍ പ്രധാന മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്ങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ പോസ്റ്റ്.

Share This Video


Download

  
Report form
RELATED VIDEOS