കേരളീയരെ കളിയാക്കി അല്‍ഫോണ്‍സ് കണ്ണന്താനം | Oneindia Malayalam

Oneindia Malayalam 2017-09-14

Views 32

Alphons Kannanthanam's Reaction About Beef And Troll

ബീഫിനെക്കുറിച്ച് ഒറീസയില്‍ വെച്ചു പറഞ്ഞത് തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും, അവിടെനിന്ന് ഇവിടെ വന്ന് വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് തമാശയായി ചോദിച്ചത്. എന്റെ ഭാര്യയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്, കണ്ണന്താനം പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS