Sheril And Anna, these two girls make the jimikki kammal famous.
ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിന്റെ ഓണപ്പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അവര്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമൊന്നും ഈ വീഡിയോ ഇത്രക്കങ്ങ് ഹിറ്റാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഷെറിൽ ജി കടവനും അന്നാ ജോർജുമാണ് ഈ പാട്ടിൽ മുന്നിൽ നിന്നവർ. ഇവർ രണ്ടു പേരും ചേർന്നാണ് ക്ലാസ് മുറിയിൽ വച്ച് നൃത്തം ചിട്ടപ്പെടുത്തി അവതരിപ്പിച്ചതും.