തെറ്റ് ചൂണ്ടികാണിച്ചപ്പോള്‍ കരണത്തടി....!!!
ബൈക്ക് ഓടിക്കുന്ന പൊലീസുകാരന്റെ ദൃശ്യം ചിത്രീകരിച്ച ബൈക്ക് യാത്രക്കാരന് മര്‍ദ്ദനം
ഛണ്ഡീഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.സുരീന്ദര്‍ സിങ് എന്ന പൊലീസുകാരന്‍ബൈക്ക് ഓടിച്ചു കൊണ്ട് മൊബൈലില്‍ സംസാരിക്കുന്ന വീഡിയോ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാവ് പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. ബൈക്ക് യാത്ര ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് നിര്‍ത്തി ഇയാളുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom