ഇന്ത്യ- ശ്രീലങ്ക ടി 20യില്‍ പറ്റിയ മണ്ടത്തരം! സംഭവം വിവാദം | Oneindia Malayalam

Oneindia Malayalam 2017-09-08

Views 29

Did Virat Kohli really win toss in Colombo T20 vs Lanka? Video shows otherwise.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊളംബൊയില്‍ നടന്ന ടി20 മത്സരത്തില്‍ ആരാണ് ടോസ് നേടിയതെന്നത് സംബന്ധിച്ച് തെറ്റിദ്ധാരണ നീങ്ങുന്നില്ല. മത്സരത്തില്‍ ടോസ് നേടിയത് കോലിയാണെന്ന് പറയുന്നു. ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഴുവിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, യഥാര്‍ഥത്തില്‍ കോലി തന്നെയാണോ ടോസ് നേടിയത് എന്നാണ് ഇപ്പോഴത്തെ ചോദ്യം. ടോസ് ചെയ്യുന്നവേളയിലുണ്ടായ തെറ്റിദ്ധാരണയാണ് ഇത്തരമൊരു സംശയത്തിന് ഇടനല്‍കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS