അശ്ലീല ആഘോഷം....കൂട്ടത്തില്‍ ആസിഡ് ആക്രമണം
നോട്ടിഗ് ഹില്‍ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ ആസിഡ് ആക്രമണം
ലണ്ടന്‍ നഗരത്തെ വിറപ്പിച്ച് ആസിഡ് ആക്രമണം വ്യാപകമാകുന്നതിനിടയിലാണ് പ്രസിദ്ധമായ നോട്ടിങ്ഹില്‍ കാര്‍ണിവലില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെയും ആക്രമണമുണ്ടാകുന്നത്. അപകടം കണ്ട് ഓടുന്നതിനിടെ തട്ടി വീണും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.