പെട്രോള്‍ വില കൂടുന്നത് നിങ്ങളറിയാതെ! | Oneindia Malayalam

Oneindia Malayalam 2017-08-28

Views 75

Petrol price has been hiked by Rs.6 per litre since the beginning of July and is now priced at its highest rate in three years with rates being revised in small dosages daily.

ദിവസേന പുതുക്കുന്ന രീതി നടപ്പിലാക്കിയതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപ. 71.94 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണിത്. ഈ മാസം മാത്രം 3.74 രൂപയാണ് വര്‍ധിച്ചത്. ആഗസ്റ്റ് മാസം എല്ലാ ദിവസവും പെട്രോള്‍ വില കൂടി. ഡീസല്‍ വിലയും വര്‍ധിക്കുകയാണ്. ലിറ്ററിന് 61.19 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ നിരക്ക്.

Share This Video


Download

  
Report form