Baby Girl In South Carolina Legally Named 'Eclipse'

News60ML 2017-08-25

Views 1

പ്രകൃതി നല്‍കിയ പേരില്‍....ഗ്രഹണം ചിരിക്കുന്നു



സൂര്യഗ്രഹണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ജനിച്ച കുട്ടിക്ക് 'എക്ലിപ്‌സ്' (ഗ്രഹണം)എന്ന പേര്



ചരിത്രത്തില്‍ തന്നെ ആദ്യമായി പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഈ ചരിത്ര മുഹൂര്‍ത്തത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് എക്‌സിപ്‌സ് എലിസബത്ത് യൂബാംഗ്‌സ് പിറന്നത്.മൂത്ത മകളുമായി സൂര്യഗ്രഹണം കാണാന്‍ കാത്തിരിക്കുകയായിരുന്നു ഫ്രീഡം യൂബാംഗ്‌സ്, അപ്പോഴാണ് അവിചാരിതമായി പ്രസവ വേദനയനുഭവപ്പെട്ടതത്രെ

Share This Video


Download

  
Report form