ചിരഞ്ജീവിയുടെ 62ാം പിറന്നാള്‍ ദിനത്തില്‍ മകനും നടനുമായ രാം ചരണ്‍ തേജ വമ്പനൊരു സര്‍പ്രൈസ് സമ്മാനമാണ് മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. ചിരഞ്ജീവി നായകനാകുന്ന 151ാമത് ചിത്രം. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിലൂടെ ഏറെ നാള്‍ക്ക് ശേഷം അമിതാബ് ബച്ചന്‍ തെലുങ്ക് സിനിയമിലേക്ക് മടങ്ങിയെത്തുന്നു. വിക്രം വേദയ്ക്ക് പിന്നാലെ തമിഴിയെ മുന്‍നിര നായകനായി മാറിയ വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. നയന്‍ താരയാണ് നായിക. കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപ്, തെലുങ്ക് താരം ജഗപതി ബാബു എന്നിവരും ഈ സിനിമയിലുണ്ട്.
Chiranjeevi is teaming up with Surender Reddy for a biopic on freedom fighter Uyyalawada Narasimha Reddy. On Chiranjeevi's birthday today, the makers have unveiled the motion poster and title logo of Sye Raa Narasimha Reddy.