ഹാദിയ കേസില്‍ വീണ്ടും വഴിത്തിരിവ് | Oneindia Malayalam

Oneindia Malayalam 2017-08-16

Views 0

SC Orders NIA Probe In Hadiya Case Under Supervision Of Justice RV Raveendran.

ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് റിട്ട. സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രനായിരിക്കും. എന്‍ഐഎ അന്വേഷണത്തെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണ മേല്‍നോട്ടത്തിനായി റിട്ട. ജഡ്ജിയെ കോടതി നിയോഗിച്ചതും. എന്‍ഐഎ അന്വേഷണത്തെ കേരള സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പായി ഹാദിയയുടെ വാദം നേരിട്ട് കേള്‍ക്കാമെന്നും സുപ്രീംകോടതി രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS