ബ്ലാസ്റ്റേഴ്സിലെത്തിയ വെസ് ബ്രൗണിന്റെ ആദ്യ പ്രതികരണം | Oneindia Malayalam

Oneindia Malayalam 2017-08-16

Views 2

Former Manchester United Player Wes Brown's reactions on Kerala Blasters Move

ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടാന്‍ കാത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരം വെസ് ബ്രൗണ്‍. മഞ്ഞപ്പടയുമായി കരാറൊപ്പിട്ട ശേഷം വെസ് ബ്രൗണിന്റെ ആദ്യ പ്രതികരണമെത്തി. ഫുട്‌ബോള്‍ ലോകം കണ്ട മികച്ച ആരാധകക്കൂട്ടങ്ങളില്‍ ഒന്നായ മഞ്ഞപ്പടയ്ക്ക് കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് 37കാരന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരാനും മുന്‍ മാഞ്ചസ്റ്റര്‍ താരം മറന്നില്ല

Share This Video


Download

  
Report form
RELATED VIDEOS