India Vs Sri Lanka : Yuvraj Singh Trolls Shikhar Dhawan | Oneindia Malayalam

Oneindia Malayalam 2017-07-27

Views 6

Hours before the start of India Vs Srilanka, Galle test match Shikhar Dhawan had to face a googly from his teammate Yuvraj Singh. Shikhar was trolled as he posed for photographs in full Test attire wearing slippers.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തമാശക്കാരായാണ് യുവരാജ് സിങ്ങും ശിഖര്‍ ധവാനും അറിയപ്പെടുന്നത്. ഇരുവരും തമ്മില്‍ തമാശകള്‍ പങ്കുവെക്കുന്ന വീഡിയോകള്‍ പലപ്പോഴും വൈറലായിട്ടുമുണ്ട്. ഇത്തവണ ട്വീറ്റിലൂടെയാണ് യുവിയും ധവാനും പരസ്പരം ട്രോളിയത്.

Share This Video


Download

  
Report form
RELATED VIDEOS