Complaint Against Mangalam Channel | Oneindia Malayalam

Oneindia Malayalam 2017-07-13

Views 1

Network of women in Media, an organisation of journalists has filed a complaint against Mangalam channel for giving insulting news against actress.

കാറില്‍ ക്വട്ടേഷന് ഇരയായ നടിയെക്കുറിച്ച് മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തക്കെതിരെ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ലൈംഗിക അതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിലെ പല മാധ്യമങ്ങളുടെയും നിലപാടുകള്‍ തെറ്റാണെന്ന് വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.

Share This Video


Download

  
Report form