Actress Abduction Case: Mangalam Channel Creates Controversy | Oneindia Malayalam

Oneindia Malayalam 2017-07-05

Views 3

Mangalam news channel creates controversy by insulting the actress who is the victim of abduction case.

നടിയെ ആക്രമിച്ച കേസില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മംഗളം വാര്‍ത്ത പിന്‍വലിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് വാര്‍ത്ത പിന്‍വലിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മംഗളം ടി വി നല്‍കിയ ബിഗ് ബ്രേക്കിങ് കണ്ട ആരും പറയുന്ന കാര്യം തന്നെയാണിത്, ആ വാര്‍ത്ത പിന്‍വലിക്കേണ്ടത് തന്നെ. വാര്‍ധക്യത്തിലെത്തിയ ഒരു മന്ത്രിയെ ഹണി ട്രാപ്പില്‍ പെടുത്തി ഇക്കിളി സംഭാഷണം പരസ്യമായി കേള്‍പ്പിച്ച് തുടങ്ങിയ ചരിത്രമുള്ള ചാനലാണ് മംഗളം. ഈ മംഗളത്തിന് നേരെ ആളുകള്‍ ഇന്നലെ ഒരേ സ്വരത്തില്‍ തിരിഞ്ഞത് സ്വാഭാവികം.

Share This Video


Download

  
Report form