Actor Thilakan's controversial revealations are going viral after Dileep's Arrest.
ദിലീപിന്റെ അറസ്റ്റോടെ വെളിപ്പെടുത്തലുകളുടെ ഒരു കുത്തൊഴുക്കാണ് ഇപ്പോള്‍ നടക്കുന്നത്. പഴയ ചില ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഇപ്പോള്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വരുന്നുണ്ട്. ഇതാണ് ഇപ്പോള്‍ സിനിമാക്കാരുടെ ഉറക്കം കെടുത്തുന്നതും. അന്തരിച്ച നടന്‍ തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആരോപണം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. നടന്‍ ശ്രീനാഥിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഒരു പൊതുവേദിയില്‍ തിലകന്‍ പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.