Former DGP T P Senkumar Gets An Offer From BJP | Oneindia Malayalam

Oneindia Malayalam 2017-07-10

Views 2

A day after retiring as the chief of Kerala police, T P Senkumar has recieved an offer to enter politics. BJP general secretary K Surendran invited Senkumar to the party fold to continue his ''fight for justice''.

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി. ബിജെപിയുടെ ഉന്നതനേതാവും മുന്‍ സംസ്ഥാന അധ്യക്ഷനും കൂടിയായ പി എസ് ശ്രീധരന്‍പിള്ളയാണ് സെന്‍കുമാറിനെ ബിജെപിയേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സെന്‍കുമാറിന്റെ അഭിമുഖത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ നീക്കുപോക്കുകളുടെ ഫലമാണ് ബിജെപിയുടെ ക്ഷണത്തിന് പിന്നിലെന്ന് കരുതുന്നു. മുന്‍ പൊലീസ് മേധാവി കൂടിയായ സെന്‍കുമാറിന് ചരിത്രത്തില്‍ സ്ഥാനമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Share This Video


Download

  
Report form