Former DGP T P Senkumar Backs RSS Again | Oneindia Malayalam

Oneindia Malayalam 2017-07-10

Views 0

Former Kerala Police Chief T P Senkumar has said that the rise in child birthdates among Muslims will change the demography of the state. And even after the statement became controversial he repeats the statement again.


ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ വീണ്ടും രംഗത്ത്. ആര്‍എസ്എസ് ഇന്ത്യക്കുള്ളിലെ സംഘടനയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ഓരോ മതത്തിലെയും തീവ്രവാദം അതത് മതത്തിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. പ്രണയിക്കുന്നത് ഒരാളെ, വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യം ഉണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും വിവാഹം കഴിച്ചത് വേറെ ഒരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. താന്‍ ആര്‍ക്കെതിരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

Share This Video


Download

  
Report form