Devikulam Sub Collector Sriram Venkitaraman Transferred | Oneindia Malayalam

Oneindia Malayalam 2017-07-05

Views 8

Devikulam Sub Collector Sriram Venkitaraman transferred as employment Director.
മൂന്നാറിലെ അനധികൃത കൈയ്യറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് ശ്രദ്ധേയനായ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. മാനന്തവാടി സബ് കലക്ടര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്.

Share This Video


Download

  
Report form