Sub Collector Sriram Venkitaraman About Cinema Direction

Oneindia Malayalam 2017-05-15

Views 8

Devikulam Sub collector Sriram Venkitaraman talks about Cinema and direction. He says that he sincerely want to direct a movie. He added that Megastar Mammootty is his all time favourite.

സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ടെന്ന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം എസ് വെങ്കിട്ടരാമന്‍. സിനിമ കാണുകയും സിനിമ ശക്തമായ ഒരു മാധ്യമമാണെന്നും വിശ്വസിക്കുന്ന ആളാണ് താന്‍. മനസ്സില്‍ ഒരു സിനിമ ഓടിത്തുടങ്ങിയിട്ടുണ്ട്. ഇനിയത് പേപ്പറിലേക്ക് പകരണമെന്നും ശ്രീറാം പറയുന്നു. കിംഗിലെ ജോസഫ് അലക്‌സും കമ്മീഷണറിലെ ഭരത്ചന്ദ്രനും മലയാളി യുവാക്കളെ ഒരുപാട് സ്വാധീനിച്ച കഥാപാത്രങ്ങളാണ്. ആ സ്വാധീനം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ശ്രീറാം പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS