Indian bowler Jasprit Bumrah jumped to second position in the latest ICC T20 International Rankings released on Sunday. Virat Kohli has continued with his World No. 1 spot, sitting comfortably atop with 799 points.
ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് സെൻസേഷൻ ജസ്പ്രീത് ഭുമ്രയ്ക്ക് ഐ സി സി റാങ്കിംഗിൽ മുന്നേറ്റം. ട്വന്റി 20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് ഭുമ്ര ഇപ്പോള്‍. ഭുമ്രയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് ഇത്. പാകിസ്താന്റെ ഇമദ് വസിം ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറാണ് മൂന്നാം സ്ഥാനത്ത്.