Yuvraj Singh Wore Old Jersey in 2nd ODI Against Windies | Oneindia Malayalam

Oneindia Malayalam 2017-06-27

Views 5

Yuvraj Singh wears old jersey against West Indies in 2nd ODI. Yuvi was seen wearing his Champions Trophy 2017 jersey. Yuvraj's jersey was flaunting the logo of the ICC tournament.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പഴയ ജഴ്സിയുമിട്ട് ബാറ്റ് ചെയ്യാനെത്തി ഇന്ത്യൻ താരം യുവരാജ് സിംഗ്. വിൻഡീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ലോഗോ അടങ്ങിയ ജഴ്സി ധരിച്ച് യുവി ബാറ്റ് ചെയ്യാൻ എത്തിയത്.

Share This Video


Download

  
Report form