Suresh Raina Regiters in TNPL

Oneindia Malayalam 2017-06-17

Views 1

Suresh Raina becomes the latest addition to the growing list of marquee names in the Tamil Nadu Premier League (TNPL), joining the likes of Yusuf Pathan, Sanju Samson, Piyush Chawla and Yuzvendra Chahal for the tournament's second edition.
വെസ്റ്റിന്‍ഡീസിനെതിരെയുളള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ പുതിയ ടീമുമായി കരാര്‍ ഒപ്പിട്ട് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഗ്രാന്‍ഡ് സ്ലാം സിസിയ്ക്ക് വേണ്ടിയാണ റെയ്‌ന ഇനി പ്യാഡണിയുക. ട്വിറ്ററിലൂടെ താരവും തമിഴ്‌നാട് പ്രീമിയര്‍ ലീഗ് അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS