Champions Trophy 2017: India Beat Bangladesh by 9 wickets

Oneindia Malayalam 2017-06-16

Views 1

India cantered to a nine-wicket win over Bangladesh in a lopsided second semi-final of the ICC Champions Trophy at the Edgbaston Stadium here on Thursday (June 15), setting up a clash with arch-rivals Pakistan in the final.


കളിക്കളത്തിന് പുറത്ത് ബംഗ്ലാദേശ് ആരാധകർ കാണിച്ചുകൂട്ടിയ അഹങ്കാരത്തിന് ഇന്ത്യ രാജകീയമായ മറുപടി നൽകി. ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെ തോൽപിച്ച് കയ്യിൽ കൊടുത്തത്. ഇന്ത്യയ്ക്ക് പാകിസ്താനാണ് കലാശക്കളിയിൽ എതിരാളികൾ. സ്കോർ ബംഗ്ലാദേശ് 7 വിക്കറ്റിന് 264. ഇന്ത്യ 40.1 ഓവറിൽ 1 വിക്കറ്റിന് 265.

Share This Video


Download

  
Report form