Dulquer Salman To Romance Four Heroines | FIlmibeat Kannada

Filmibeat Malayalam 2017-06-15

Views 24

After O Kadhal kanmani, Dulquer Salmaan focused on his career in the Malayalam film industry. The tamil film will be helmed by debutant director Ra Karthik. Billed as a romantic drama, the film will have four leading ladies.

ഓ കെ കണ്‍മണിക്ക് ശേഷമുള്ള ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത തമിഴ് ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ രാ കാര്‍ത്തിക് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ജബ് വി മെറ്റ് പോലെ യാത്ര അടിസ്ഥാനമാക്കിയുള്ള ചിത്രമായിരിക്കും ഇതെന്നാണ് രാ കാര്‍ത്തിക് പറയുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ക്കൊപ്പമായിരിക്കും ദുല്‍ഖര്‍ എത്തുക.

Share This Video


Download

  
Report form