ഐപിഎല്ലില്‍ തുടരെ അഞ്ച് സിക്സടിച്ച് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ച റിങ്കു. ഇന്ത്യക്കൊരു പ്രൊപ്പർ ഫിനിഷറെ ലഭിച്ചുവെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതരെല്ലാം അന്ന് വിധിയെഴുതിയത്. രണ്ട് വർഷങ്ങള്‍ക്കിപ്പുറം അയാള്‍ ടീമില്‍ പോലുമില്ല, മതിയായ അവസരങ്ങള്‍ ലഭിക്കാതെ, നല്‍കാതെയുള്ള ഈ നീക്കം ന്യായീകരിക്കാൻ കഴിയുന്നതാണോ...