കൂരിയാടിന് പിന്നാലെ കൊട്ടിയം...ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയതയെന്ന് നാട്ടുകാർ, സ്ഥലത്ത് മണ്ണ് നീക്കൽ തുടരുന്നു, ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും#kollam #kottiyam #NationalHighway #AsianetNews #KeralaNews