ഗവർണറും സർക്കാരും സമവായത്തിലെത്തണം, അല്ലാത്ത പക്ഷം നിയമനം കോടതി നടത്തും; വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ കർശന നിർദേശം#vc #supremecourt #supremecourtofindia #Governor #PinarayiVijayan #CMofkerala #asianetnews