'സമയമായിട്ടില്ല, ഉചിതമായ നടപടി ഉചിതമായ സമയത്ത് എടുക്കും'; രാഹുലിനെതിരെ കടുത്ത നടപടി ഉടനില്ലെന്ന് KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്, തീരുമാനം കോടതി നടപടിക്ക് ശേഷം#Sunnyjoseph #KPCC #rahulmamkoottathil #SexualAssaultcase #Congress #asianetnews #KeralaNews