ലൈംഗിക പീഡനക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉടൻ; രാഹുലിന് എതിരെ പുതിയ കേസെടുത്ത വിവരം കോടതിക്ക് കൈമാറി, രണ്ടാം കേസിന്റെ FIR കോടതിയിൽ നൽകി#rahulmamkoottathil #SexualAssaultcase #Congress #asianetnews #KeralaNews