രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി; 23 കാരിയുടെ പരാതി കോൺ​ഗ്രസിന്

Views 3

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സം​ഗ പരാതിയുമായി ഒരു യുവതി കൂടി; 23 കാരിയെ പീഡിപ്പിച്ചത് സുഹൃത്തിന്റെ വീട്ടിൽ‌ വെച്ച്, ലഭിച്ച പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കോൺ​ഗ്രസ്

#Rahulmamkoottathil #sexualassault #Congressparty #crimenews #kpcc #asianetnews #keralanews

Share This Video


Download

  
Report form
RELATED VIDEOS