തിരുവനന്തപുരം വർക്കല ബീച്ചിൽ ഇറ്റാലിയൻ സ്വദേശിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; യുവതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി#Streetdogattack #Straydogattack #thiruvananthapuram #Asianetnews #keralanews