ഹോൺ അടിച്ചതിനെ തുടർന്ന് തർക്കം; തൃശൂർ പേരാമംഗലത്ത് മൂന്ന് പേർക്ക് കുത്തേറ്റു, അക്രമിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്#stabbed #CrimeNews #thrissur #Keralapolice #asianetnews #KeralaNews