തമിഴ്നാട്ടില്‍ ശക്തമായ മഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകി സർക്കാർ#Tamilnadu #Rainalert #Ditwahcyclone #Chennai #Asianetnews