പരാതിക്കാരിയായ യുവതിക്ക് എതിരെ സൈബര്‍ ആക്രമണം; എല്ലാ ജില്ലകളിലും കേസ് എടുക്കാന്‍ പൊലീസ്

Views 3

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസില്‍ പരാതിക്കാരിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി എടുക്കാന്‍ പൊലീസ്. എല്ലാ ജില്ലകളിലും കേസ് എടുക്കാന്‍ നിര്‍ദേശം
#RahulMamkootathil #SexualAssualtCase #KeralaPolice #Asianetnews


Share This Video


Download

  
Report form
RELATED VIDEOS