സ്കൈ ഡൈനിങ്ങിനിടെ കുടുങ്ങിയ ആറ് പേരിൽ നാല് പേരെ താഴെയിറക്കി; മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നുമുള്ള രണ്ട് ഫയർ ഫോഴ്സ് സംഘം ബാക്കിയുള്ള രണ്ട് പേരെ താഴെയിറക്കാനുള്ള ശ്രമം തുടരുന്നു#skydining #Idukki #asianetnews