ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളിൽ രണ്ട് പേരെ താഴെയിറക്കി; താഴെ ഇറക്കിയത് രണ്ടര വയസുള്ള കുട്ടിയെ, ഇനിയുള്ളത് ജീവനക്കരാനടക്കം മൂന്ന് പേർ#skydining #Idukki #asianetnews