'ഫയർഫോഴ്സ് അംഗം റോപ് വഴി മുകളിലേക്ക് കയറി, കൂടുതൽ ഫയർഫോഴ്സ് വാഹനങ്ങളെത്തുന്നു'; സ്കൈ ഡൈനിങ്ങിനിടെ വിനോദ സഞ്ചാരികൾ കുടുങ്ങി സംഭവത്തിൽ പ്രദേശവാസി#skydining #Idukki #accidentnews #fireforce #tourist #asianetnews