വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു, മരിച്ചത് അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണൻ, മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ#vadakara #TrainAccident #asianetnews