'പെൺവാണിഭക്കേസിലെ യുവതിയെ പീഡിപ്പിച്ചു'; DYSPക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ജീവനൊടുക്കിയ സിഐ ബിനു തോമസിൻ്റെ കുറിപ്പ്, DYSPക്കെതിരെ കേസെടുത്തേക്കും #DYSP #VadakaraDYSP #CIBinuthomas #Keralapolice #Asianetnews