അയോധ്യ രാമ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായ പതാക ഉയര്‍ത്തൽ ചടങ്ങ് ഇന്ന്; രാവിലെ 11ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ചടങ്ങിന് നേതൃത്വം നൽകും, RSS മേധാവിയും പ്രമുഖരും പങ്കെടുക്കും, ആഘോഷമാക്കാൻ BJP
#ayodhyarammandir #ayodhya #ayodhyatemple #modi #asianetnews #malayalamnews #AsianetNews