41 പേരുടെ ജീവനെടുത്ത കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ബുസി ആനന്ദ് അടക്കമുള്ള ടിവികെ നേതാക്കൾ ചോദ്യമുനയിൽ; സിബിഐ ക്യാമ്പ് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു #karurstampede #karurtragedy #tvk #vijay #tamilnadu #cbi #asianetnews