പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; തിരുവല്ലയിൽ 47കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, വിശദമായ അന്വേഷണത്തിന് പൊലീസ് #Crimenews #Keralapolice #thiruvalla #asianetnews