വി.ആർ രാമകൃഷ്ണന് നേരെയുണ്ടായ വധഭീഷണി തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

Views 0

'ഒരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജാഗ്രതയോടുകൂടി പെരുമാറേണ്ടവരാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവർത്തകർ. അത് ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും പരിശോധിക്കപ്പെടും', വി.ആർ രാമകൃഷ്ണന് നേരെയുണ്ടായ വധഭീഷണി തള്ളി ഇ.എൻ സുരേഷ്ബാബു
#ensureshbabu #palakkadcpm #localbodyelection #election

Share This Video


Download

  
Report form
RELATED VIDEOS