മണിക്കൂറുകൾ നീളുന്ന നിരയില്ലാതെ ശാന്തമായി ശബരിമല; ഇന്നലെ ദർശനം നടത്തിയത് 86747 പേർ; 140 അംഗ കേന്ദ്രസേനയും ശബരിമലയിൽ പ്രവർത്തനം തുടങ്ങി #sabarimalapilgrimage #pamba #sabarimala #asianetnews