പാലക്കാട് ആലത്തൂർ പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം#palakkad #caraccident #RoadAccident #KeralaNews #NewsUpdate #asianetnews