'ഞങ്ങൾ ആരുടെയും കുടുംബ സ്വത്ത് ചോദിക്കുന്നില്ല'; മന്ത്രി ഉൾപ്പെടെ പലരും വന്ന് വാഗ്ദാനം നൽകി...പിന്നെ ആരും തിരിഞ്ഞ് നോക്കിയില്ല, റോഡ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് കല്ലുകുന്ന് നിവാസികൾ#kattappana #kallukunn #road #loudspeaker #asianetnews