ഒന്നിന് പിറകെ ഒന്നായി നാണക്കേടിൽ കോഴിക്കോട്ടെ കോൺഗ്രസ്; ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനമേറ്റ് വിഎം വിനു, കല്ലായി ഡിവിഷനിൽ ഇനി വരാനിരിക്കുന്ന സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയാര്?
#VMVinu #Kozhikodecorporation #congress #keralahighcourt #keralanews #asianetnews